കുറുപ്പംപടി: ഓടയ്ക്കാലി തലപ്പുഞ്ച പനയ്ക്കൽ വീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ ശോശാമ്മ (87) നിര്യാതയായി. മക്കൾ: ജോസ്, ഉഷ. മരുമക്കൾ: ജിജി, ജോൺ മത്തായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഓടക്കാലി സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.