santhakumari-57

പെരുമ്പാവൂർ: പൂപ്പാനി റോഡ് വിച്ചാട്ട് ലെയ്‌നിൽ വിച്ചാട്ട് വീട്ടിൽ ശാന്തകുമാരി (57) നിര്യാതയായി. അവിവാഹിതയായിരുന്നു.