കോതമംഗലം: കുറുമുറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് നടന്ന മഹാഗണപതി ഹോമത്തിന് ക്ഷേത്രം മേൽശാന്തി പി.ഡി.രാജൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
നേര്യമംഗലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാഗണപതി ഹോമത്തിന് ശബരിമല മുൻ മേൽശാന്തി നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.