കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ സെപ്തംബർ മൂന്നിന് നടത്താനിരുന്ന താത്കാലിക തസ്തികകളിലേക്കുളള അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതിക്കും മറ്റു വിവരങ്ങൾക്കും കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കുക.