
പൂണിത്തുറ: ഇരുമ്പുപാലം റോഡ് ശ്രീസായി ലെയ്ൻ കരുണ ആലപ്പാട്ട് വീട്ടിൽ എം.എം. കുഞ്ഞുണ്ണി (80 - റിട്ട. സീനിയർ ജനറൽ മാനേജർ, ഇഫ്‌കോ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: ജ്യോതി പിള്ള, ദീപ്തി രാജേഷ്. മരുമക്കൾ: സജി പിള്ള, രാജേഷ് നായർ.