കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസിൽ നിന്ന് അങ്കണവാടികൾ ലഭ്യമാണ്. 12ന് വൈകിട്ട് 5നു മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.