പനങ്ങാട്: കുമ്പളം ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് മണ്ണാറത്തറ റോഡിന്റെ പുനരുദ്ധാരണത്തിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 9,60,000 രൂപ അനുവദിച്ച് ഉത്തരവായതായി കെ.ബാബു എം.എൽ.എ അറിയിച്ചു.