car

തൃക്കാക്കര: നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് വീണു .ഇന്നലെ വെളുപ്പിനെ രണ്ടുമണിയോടെയായിരുന്നു അപകടം. കാക്കനാട് കെന്റ് മഹലിൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ സെലിൻ സണ്ണി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ഇടച്ചിറ തോട്ടിലെക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. ഉച്ചയോടെ കാർ കരയിലേക്ക് കയറ്റി.