പനങ്ങാട്: മൃഗസംരക്ഷണ വകുപ്പിന് കീഴിലെ ചെങ്ങന്നൂർ സർക്കാർ ഹാച്ചറിയിൽ വിരിയിച്ച രണ്ട് മാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കിൽ 5-ാം തീയതി രാവിലെ 10 മണിക്ക് പനങ്ങാട് മൃഗാശുപത്രിയിൽ വിതരണം ചെയ്യും. ഫോൺ: 9656771796.