kcbc

കൊച്ചി: കെ.സി.ബി.സി നാടക മേള സെപ്റ്റംബർ 20 മുതൽ 30 വരെ വൈകി​ട്ട് ആറി​ന് പാലാരിവട്ടം പി .ഒ.സിയിൽ നടക്കും. 30നു അവാർഡ് ദാനവും ഓച്ചിറ മഹിമയുടെ പ്രമാണി പ്രദർശന നാടകവും. പ്രവേശനത്തി​ന് പാസ് വേണം. വി​വരങ്ങൾക്ക്: 9947589442.

20 • കോഴിക്കോട് രംഗഭാഷ: മൂക്കുത്തി

21• കൊല്ലം അശ്വതിഭാവന : വേനൽ മഴ

22 • കോട്ടയം സുരഭി : കാന്തം

23 • ചങ്ങനാശ്ശേരി അണിയറ : നാലുവരിപ്പാത

24 • ആറ്റിങ്ങൽ ശ്രീധന്യ: ലക്ഷ്യം

25 • കൊല്ലം അസ്സിസി: ജലം

26 • കാഞ്ഞിരപ്പള്ളി അമല: കടലാസ്സിലെ ആന
27 • വള്ളുവനാട് ബ്രഹ്മ : രണ്ടു നക്ഷത്രങ്ങൾ

28 • കൊല്ലം ആവിഷ്കാര : ദൈവം തൊട്ട ജീവിതം

29 • പാലാ കമ്മ്യൂണിക്കേഷൻ: അകം പുറം