കൊച്ചി: എറണാകുളം ആർ.എം.എസ് ഇ.കെ ഡിവിഷന്റെ തപാൽ അദാലത്ത് 13ന് രാവിലെ 11 ന് ഓൺലൈനായി നടത്തും. പരാതികൾ 6ന് മുമ്പായി srmekdn.keralapost@gmail.com എന്ന ഇ-മെയിലിലോ ദ സൂപ്രണ്ട്, ആർ.എം.എസ്, ഇ.കെ ഡിവിഷൻ, കൊച്ചി -682011 എന്ന വിലാസത്തിലോ അയയ്ക്കണം.