കൊച്ചി: ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ ഹൈസ്കൂൾ ഹിന്ദി അദ്ധ്യാപക പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ളസ് ടുവും രാഷ്‌ട്രഭാഷ പ്രവീൺ പരീക്ഷയുമാണ് അടിസ്ഥാന യോഗ്യത. ഫോൺ: 8050328242.