കലാരൂപത്തിൽ... ഓണത്തിന് മുന്നോടിയായി നഗരത്തിലെ കടകൾക്ക് മുന്നിൽ കേരളത്തിന്റെ കലാരൂപമായ തെയ്യം വേഷധാരി. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.