sumathi-amma-98

തോന്നല്ലൂർ: സ്രാംകുഴിയിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ സുമതിയമ്മ (98) നിര്യാതയായി. മക്കൾ: കാർത്തികേയൻ, സുധാകരൻ, ഉഷ, വിജയകുമാരി. മരുമക്കൾ: സരള, ലതകുമാരി, സഹദേവൻ നായർ, പരേതനായ മോഹനൻ നായർ.