കലൂർ സെക്ഷൻ: പൈപ്പ് ലൈൻ ട്രാൻസ്‌ഫോർമർ, ശാന്തീപുരം, പത്മശ്രീ അപ്പാർട്ട്‌മെന്റ്, ചർച്ച് ട്രാൻസ്‌ഫോർമർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും, ആസാദ് റോഡിലും പരിസരപ്രദേശങ്ങളിലും രാവിലെ 11 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.