കൊച്ചി: 'എന്തുകൊണ്ട് ഗാന്ധി ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 3.30 ന് എറണാകുളം പബ്ളിക് ലൈബ്രറിയിൽ കേരള സാഹിത്യ അക്കാഡമി ചെയർമാൻ കെ.സച്ചിദാനന്ദൻ നിർവഹിക്കും. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പുസ്തകം ഏറ്റുവാങ്ങും. വാർദ്ധ റിസർച്ച് ആൻഡ് ലൈബ്രറി ഡയറക്ടർ ഡോ.സിബി കെ.ജോസഫ്, ഡോ.വിനോദ് കുമാർ കല്ലോലിക്കൽ, കെ.പി. അജിത്കുമാർ, വി.എം.മൈക്കിൾ, ഡി.ഡി.നവീൻകുമാർ, ഡോ.ഗീതിക, അമ്പലമേട് ഗോപി തുടങ്ങിയവർ സംസാരിക്കും.