കൊച്ചി: ഇൻഷ്വറൻസ് വാരാഘോഷത്തോടനുബന്ധിച്ച് എൽ.ഐ.സി എറണാകുളം ഡിവിഷൻ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തും. സെപ്തംബർ അഞ്ചിന് 2 മണിക്ക് ഡിവിഷണൽ ഓഫീസാണ് വേദി. 10, 000, 6000, 4000 എന്നിങ്ങനെയാണ് സമ്മാനം. രജിസ്ട്രേഷന് ഫോൺ: 9447440832.