ആലുവ: തായിക്കാട്ടുകര സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണചന്ത ബാങ്ക് പ്രസിഡന്റ് കെ.വി. സുലൈമാൻ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗങ്ങളായ കെ.കെ. ജമാൽ, ടി.എഫ്. തോമസ്, എൻ.കെ. ശിവൻ, മനോഹരൻ തറയിൽ, സെക്രട്ടറി മഞ്ജു രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.