shalan

കൊച്ചി: ഷാലൻ വള്ളുവശേരിയുടെ കടലിരമ്പം എന്ന നോവൽ പ്രൊഫ.വി. എം.വിനയകുമാർ പ്രകാശിപ്പിച്ചു. പി.യു.അമീർ ആദ്യ പ്രതി സ്വീകരിച്ചു. നാഷണൽ ബുക്ക്‌ സ്റ്റാളാണ് പ്രസാധകർ കെ.വി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അയ്മനം രവീന്ദ്രൻ, എം.പി.വേണു. പി.അക്ബർ, ഷാലൻ വള്ളുവശേരി തുടങ്ങിയവർ സംസാരിച്ചു.