temple
കെ.വി. സുഭാഷ് തന്ത്രി വിനായക ചതുർത്ഥി ദിനത്തിൽ ആനയൂട്ട് ചടങ്ങിന് തുടക്കം കുറിക്കുന്നു.

എറണാകുളം: മൂവാറ്റുപുഴ കല്ലൂർകാട് കലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ കെ.വി. സുഭാഷ് തന്ത്രിയുടെ നേതൃത്വത്തിൽ ഗജപൂജയും ആനയൂട്ടും നടത്തി. എട്ട് ഗണപതി ക്ഷേത്രത്തിൽ പൂജിച്ച ഗണപതി വിഗ്രഹങ്ങൾ പഠനമികവിനും സാമ്പത്തിക ഭദ്രതക്കും കുടുംബഉയർച്ചക്കും ഉത്തമമാണ്. പൂജിച്ച പിച്ചളയുടെ വിഗ്രഹങ്ങൾ ഭക്തർക്ക് വീടുകളിൽ വച്ച് പൂജിക്കുന്നതിനായി ക്ഷേത്ര ശ്രീകോവിലിൽനിന്ന് ക്ഷേത്ര പോറ്റിമാർ വിതരണം ചെയ്തു.