കൊച്ചി: ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളുടെ ഭാഗമായി, സ്കൂളും അജിനോറ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനും ഫസ്റ്റ് എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി 16ന് സംസ്ഥാനത്തെ സ്‌കൂൾ ടീമുകൾക്ക് വേണ്ടി അഖിലകേരള വടംവലി മത്സരം നടത്തും.
ഒന്നാം സമ്മാനം- 10,000 രൂപ. രണ്ടാം സമ്മാനം- 5000 രൂപ. വിവരങ്ങൾക്ക്: 9447147046, 9778654021.