
ചേരാനല്ലൂർ: എം.എസ്.ജെ നിർമ്മല പ്രൊവിൻസ് അംഗം സിസ്റ്റർ ശോഭന (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ചുണങ്ങംവേലി എം.എസ്.ജെ നിർമ്മല പ്രൊവിൻഷ്യൽ ഹൗസിൽ. സഹോദരങ്ങൾ: എൽസി ആന്റണി, ആനി പോൾ, മേഴ്‌സി സണ്ണി, സൈമൺ പീറ്റർ, ബിജി പീറ്റർ, ആൽഫി പീറ്റർ, പരേതനായ ജോയി പീറ്റർ.