ആലങ്ങാട്: കരുമാല്ലൂർ മഞ്ഞാലി കള്ളിക്കുഴി വീട്ടിൽ കൊച്ചുണ്ണിയുടെ മകൻ ഹസൻ ബാവ (75, നിപ്പോൺ ടൊയോട്ട റിട്ട.അഡ്മിനിസ്ട്രേറ്റീവ് ഹെഡ്) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30ന് മഞ്ഞാലി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

മക്കൾ: ഹസീന (എം.പി.എം.ഇ

എച്ച്.എസ്.എസ് തമ്മനം), ഷെമീർ (നിപ്പോൺ ടൊയോട്ട).

മരുമക്കൾ: സിറാജ്ജുദ്ദീൻ (സിവിൽ സപ്ലൈസ്), തസ്‌നിം.