
ചേരാനല്ലൂർ: പള്ളിക്ക പരേതനായ ദേവസിയുടെ മകൻ ജോസ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2:30ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: സിസ്റ്റർ ജെസി (ഡി.സി.പി.ബി ഒഡീഷ), വിജി, സജി, സോജി. മരുമക്കൾ: ജോസ്, അമല, ജോബി.