പറവൂർ: കെടാമംഗലം എസ്.എൻ കോളേജിൽ ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എ ഇംഗ്ളീഷ്, ബി.കോം ടാക്സേഷൻ, കോ ഓപ്പറേഷൻ, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ട്രാവൽ ആൻഡ് ടൂറിസം എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0484 2509113, 9495766539.