പച്ചാളം: ഇരിങ്ങാലക്കുട പരേതനായ ചുള്ളിപ്പറമ്പിൽ സുകുമാരന്റെ ഭാര്യ ദേവയാനി (80) നിര്യാതയായി. മക്കൾ: ലത, ഉണ്ണി , പരേതനായ സജു. മരുമക്കൾ : ഹർഷൻ, ഷീജ, സജിനി.