
പെരുമ്പാവൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഭാരത് യാത്രികർരായി കേരളത്തിൽ നിന്ന് തിരഞ്ഞെടുത്തവരിൽ പെരുമ്പാവൂരിൽ നിന്ന് ഒരു വനിത. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഷീബ രാമചന്ദ്രനെയാണ് തിരഞ്ഞെടുത്തത്. സംസ്ഥാനത്താകെ നിന്ന് തെരഞ്ഞെടുത്ത 8 പേരിൽ എറണാകുളം ജില്ലയിൽ നിന്ന് തിരെഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണ്. ഏഴാം തീയതി കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധിയുടെ പദയാത്രയിൽ പങ്കെടുക്കും.