ആലുവ: എടത്തല മൃഗാശുപത്രിയിൽ നിന്ന് വാക്‌സിനേഷൻ എടുത്ത ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മൂന്നുമാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. നാളെ രാവിലെ 9.30ന് ഒന്നിന് 140 രൂപ നിരക്കിലാണ് വിതരണം. താത്പ്പര്യമുള്ളവർ അഞ്ചിന് രാവിലെ ഒമ്പതിന് പേര് രജിസ്റ്റർ ചെയ്യണം.