
കൊച്ചി: പള്ളുരുത്തി പുല്ലാർദേശം റോഡിൽ പരേതനായ കുത്തുകാട്ട് ജോസഫിന്റെ മകൻ കെ.ജെ. സെബാസ്റ്റ്യൻ (78) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് 3.30ന് ചിറക്കൽ സെന്റ് ജോസഫ് ഇടവക ദേവാലയ സെമിത്തേരിയിൽ. ഭാര്യ : റീത്ത. മക്കൾ: ബോബൻ, ഫാ. ജൂഡ് സെബാസ്റ്റ്യൻ, സാംസൺ, ഡിക്സൺ. മരുമക്കൾ: ഷീബ, ലയ, ശാലിനി.