ആലുവ: തോട്ടുമുഖം പെരുമനത്തോട്ടത്തിൽ പരേതനായ മുഹമ്മദിന്റെ മകൻ പി.എം. അബ്ദുല്ല (അന്തു - 68) നിര്യാതനായി. ഭാര്യ: സി.കെ. സീനത്ത്. മക്കൾ: നസ്ലിൻ (ക്രസന്റ് പബ്‌ളിക് സ്‌കൂൾ), നസീം. മരുമക്കൾ: ഷിഹാബ്, സിയാദ് (ഇരുവരും ദുബായ്).