ഉദയംപേരൂർ: പുത്തൻപുരയിൽ പരേതനായ വേലപ്പന്റെ മകൾ ശ്രീകല (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: പ്രതീപൻ, പരേതയായ സുലേഖ, ജലജ, സജീവൻ.