1

പള്ളൂരുത്തി: ഇടക്കൊച്ചി 16-ാം ഡിവിഷനിൽ കൃപ വയോജന അയൽക്കൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു. കൗൺസിലർ അഭിലാഷ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയർപേഴ്സൺ വിജി അനിൽകുമാർ, റെജി കൃഷ്ണൻകുട്ടി, കോമള ശശിധരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഓണസദ്യയും വയോജനങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.