
പെരുമ്പാവൂർ: പടിപ്പുരത്താണിയിൽ പി. കെ. കുട്ടപ്പനാചാരി (70) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 11ന് മലമുറി മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: സുഷമ. മക്കൾ: മീനു അരുൺ (യു.കെ), മനുകുട്ടൻ പി.കെ. (എൻജിനിയർ സി.ടി.എസ്) മരുമക്കൾ : അരുൺ കെ. ആചാരി (യു.കെ), വിഷ്ണുപ്രിയ (ലക്ചറർ).