കൂത്താട്ടുകുളം: സി.ഐ.ടി.യു കുത്താട്ടുകുളം ഏരിയാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ദീപ കെ.രാജൻ ഉദ്ഘാടനം ചെയ്തു. സണ്ണി കുര്യാക്കോസ് അധ്യക്ഷനായി.

പി എസ്. മോഹനൻ, ലിസി വർഗീസ്, കെ.പി.സലിം, എ.ഡി.ഗോപി, സി.കെ. പ്രകാശ്, കെ.എൻ. ജയരാജ്, ബിജു സൈമൺ, ഫെബീഷ് ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ സണ്ണി കുര്യാക്കോസ് (പ്രസിഡന്റ്) ടി.എ. ഗോപാലകൃഷ്ണൻ, രഞ്ജി മനോജ്, സി.ടി.ഉലഹന്നാൻ (വൈസ്.പ്രസിഡന്റുമാർ) കെ.പി.സലിം (സെക്രട്ടറി) വി.ആർ. സോമൻ, എം. പി.നാസർ, സി.ആർ.കൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ) കെ.എൻ.ജയരാജ് (ട്രഷറർ)