ചെങ്ങമനാട്: നെടുവന്നൂർ പാറക്കൽ വീട്ടിൽ പി.കെ. വർഗീസ് (70) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ബിന്ദു, ബിന, ബെന്നി, ബിൻസി. മരുമക്കൾ: പരേതനായ ലെജി, ഷിബു, ചിഞ്ചു, ബിബു.