
കല്ലൂർക്കാട്: തേവരക്കാട്ട് പരേതനായ ലോറൻസിന്റെ ഭാര്യ ട്രീസ (83) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോണ, ഡേവിഡ്, ഡെയിസ് (അദ്ധ്യാപിക). മരുമക്കൾ: ജോമോൻ, അൽഫോൻസ, സി.ജെ. റെനി (അദ്ധ്യാപകൻ, ഗവ.ഗേൾസ് എച്ച്.എസ്.എസ് വൈക്കം).