
കാലടി: തോട്ടകം നെടുവേലിവീട്ടിൽ പരേതനായ എൻ.ഐ. ഭാസ്‌കരന്റെ ഭാര്യ കൗസല്യ (89) നിര്യാതയായി. മക്കൾ: ഐഷ, ഷീല (അങ്കണവാടി ടീച്ചർ, തോട്ടകം), ഷാജി, ഗീത. മരുമക്കൾ: പരേതനായ പരമു, എൻ.പി. ചന്ദ്രൻ (റിട്ട. ബി.ഡി.ഒ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്), സുനിത, പരേതനായ സുരേഷ്,