cleetus

വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് കിഴക്ക് കരുവേലി വിൻസന്റിന്റെ മകൻ ക്ലീറ്റസ് വിൻസന്റ് (ബിജു 49) നിര്യാതനായി. ഭാര്യ: ടിമ്പിൾ. മകൻ : അമൽ.