കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധി​ച്ച് സംഗീത/നൃത്താർച്ചനയ്ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ദേവസ്വം ഓഫീസി​ൽനി​ന്ന് 10ന് വൈകി​ട്ട് അഞ്ചുവരെ ലഭി​ക്കും. സെപ്തംബർ 15വരെ സ്വീകരി​ക്കും.