കുമ്പളങ്ങി സൗത്ത്: പകോലിൽ പി.പി. ജോസഫ് (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ലാലു, പരേതനായ ജോണി, മെരീന. മരുമക്കൾ: പുഷ്പി, സൂസി, ജോഷി.