suhara-kunjumuhammad

പൂണിത്തുറ: താമരശേരി റോഡ് ചിറ്റയിൽവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സുഹറ (72) നിര്യാതയായി. മക്കൾ: നിഷാദ്, നാസർ. മരുക്കൾ: റാഷിദ, സാജിത.