പറവൂർ: പുതിയകാവ് അരീക്കൽ എ.വി. ജോർജ് (75) നിര്യാതനായി. സംസ്ക്കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് മാച്ചാംതുരുത്ത് സെന്റ് ജോർജ് ചാപ്പൽ സെമിത്തേരിയിൽ. ഭാര്യ: നയോമി. മക്കൾ: മൃദുല(മുംബയ്), അനീഷ(അയർലാൻഡ്). മരുമക്കൾ: അഭീഷ് (സൗദി), ജിജോ(അയർലാൻഡ്).