ratnamma-75

കൊച്ചി: പനങ്ങാട് പള്ളിപ്പാട്ട് പുത്തൻപുരയിൽ പങ്കജാക്ഷ മേനോന്റെ ഭാര്യ രത്‌നമ്മ (75) നിര്യാതയായി. മക്കൾ: സന്തോഷ്, സിന്ധു. മരുമക്കൾ: ഗോപിനാഥൻ, സിനി.