നെട്ടൂർ: പൊറ്റത്ത് വീട്ടിൽ പരേതനായ കൊച്ചേലിന്റെ ഭാര്യ തങ്കമണി(69 - റിട്ട. എസ്.ബി.ടി.) നിര്യാതയായി. മക്കൾ: സ്മിത, സന്ദീപ് (എച്ച്.പി.സി.എൽ., ഇരുമ്പനം). മരുമക്കൾ: വിമൽ, പ്രീതി