മൂവാറ്റുപുഴ: രണ്ടാർകര പാടത്തിൽ പരേതനായ കുമാരന്റെ ഭാര്യ ലക്ഷ്മി (96) നിര്യാതയായി. മക്കൾ: പാറുക്കുട്ടി, തങ്കപ്പൻ, ബാലകൃഷ്ണൻ, രാധാമണി, രാജൻ. മരുമക്കൾ: കരുണാകരൻ, ശാരദ, ഓമന.