
കൂത്താട്ടുകുളം: ചോരക്കുഴി ചൊളളമ്പേൽ സി.ജെ. മാത്യുവിന്റെ ഭാര്യ ഗ്രേസ് മാത്യു ( 87 ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൂത്താട്ടുകുളം സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സുനു, ബിനു, റിനു. മരുമക്കൾ: സുമ, ബീന, റിയ.