bharathi-79

മൂവാറ്റുപുഴ: രാജേഷ് ഭവനിൽ (അഞ്ചുമുറി വീട്ടിൽ) പരേതനായ പി.എൻ. ഭാസ്‌കരന്റെ ഭാര്യ പി.എൻ. ഭാരതി (79) നിര്യാതയായി. മക്കൾ: എ.ബി. രാജേഷ്, ബി.വേണുഗോപാലൻ, എ.ബി. ദീപ (അദ്ധ്യാപിക), എ.ബി.സുധ, ബി. അജിതകുമാരി. മരുമക്കൾ: കെ.വി. ബാബു, കെ.എ. ചന്ദ്രൻ, ടി.കെ. സന്തോഷ് കുമാർ, പി.എൻ. ഓമന, കെ. ദീപാറാണി.