krishnan-76

വാഴക്കുളം: ആവോലി ഏനാനല്ലൂർ അമ്പാട്ടുമോളേൽ എ.ആർ കൃഷ്ണൻ (76, റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: സന്തോഷ്, വിനോദ്, സിന്ധു. മരുമക്കൾ: സാബു, ജോഫി, ജിഫി.