photo
എസ്.എൻ.ഡി.പി. യോഗം ചെറായി നോർത്ത് ശാഖയിൽ ഓണക്കിറ്റ് വിതരണം ശാഖ സെക്രട്ടറി കെ.കെ. രത്‌നൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം ചെറായി നോർത്ത് ശാഖയിൽ ഓണക്കിറ്റ് വിതരണം ശാഖാ സെക്രട്ടറി കെ.കെ. രത്‌നൻ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ, ഇ.എം. നിഗീഷ്, കെ.എം. സാബു, കെ.പി. ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.