വൈപ്പിൻ: നായരമ്പലം തയ്യേഴത്ത് വഴി പറപ്പിള്ളി പരേതനായ ആന്റണിയുടെ ഭാര്യ ഗ്രേസി (59) നിര്യാതയായി. മക്കൾ: ലീന, ലിജോ. മരുമകൻ: ജോമോൻ.